Integrated Multi-Modal Logistics Hub, Nangal Chaudhary, Haryana


നാഷണൽഇൻഡസ്ട്രിയൽകോറിഡോർഡെവലപ്മെന്റ്പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽസ്മാർട്ട്സിറ്റിപ്രഖ്യാപിച്ച്കേന്ദ്രസർക്കാർ.കേരളത്തിലെപാലക്കാടുംപദ്ധതിയുടെപരിധിയിൽ. 1710 ഏക്കറിൽപദ്ധതിഒരുങ്ങുക.പദ്ധതിയ്ക്കായി 3086 കോടിരൂപയാണ്ചിലവ്വരുന്നത്. 51,000 ഓളംതൊഴിലവസരങ്ങളാണ്പദ്ധതിയിലൂടെസൃഷ്ടിക്കുന്നത്.

കേന്ദ്രവാണിജ്യമന്ത്രാലയത്തിന്കീഴിലെഎൻഎസ്ഡിസിസംസ്ഥാനസർക്കാരുംസംയുക്തമായാണ്വ്യവസായിഇടനാഴിപദ്ധതിനടപ്പാക്കുക.കഴിഞ്ഞമാസംപാലക്കാട്കേന്ദ്രീകരിച്ചുള്ളഇന്റഗ്രേറ്റഡ്മാനുഫാക്ചറിങ്ക്ലസ്റ്ററിന്കേന്ദ്രമന്ത്രിസഭയുടെഅംഗീകാരംതേടിമുഖ്യമന്ത്രിപിണറായിവിജയൻകത്തയച്ചിരുന്നു.ഇതുമായിബന്ധപ്പെട്ടുള്ളകേന്ദ്രനിർദേശകൺസൾട്ടൻസിയുടെപഠനറിപ്പോർട്ടിന്റെയുംഉന്നതതലചർച്ചകളുടെയുംഅടിസ്ഥാനത്തിലാണ്പദ്ധതികേരളത്തിന്അനുവദിക്കാനുള്ളതീരുമാനംകേന്ദ്രസർക്കാർകൈകൊണ്ടിരിക്കുന്നത്.

പദ്ധതിക്കായിസർക്കാർപാലക്കാട്സ്ഥലമേറ്റെടുത്ത്നടപടികൾപൂർത്തീകരിച്ചിരുന്നു.മെഡിസിനൽ, കെമിക്കൽ, ബോട്ടാണിക്കൽപ്രോഡക്ട്‌സ്, റബ്ബർഅധിഷ്ഠിതമായകേന്ദ്രംകൂടിയായിഇത്പ്രവർത്തിക്കുമെന്ന്കേന്ദ്രംവ്യക്തമാക്കി.

For View source click Here

(From: Twenty Four - Kerala)